അവാർഡുകൾ വാരിക്കൂട്ടി സുഡാനി | filmibeat Malayalam

2019-02-27 65

five awards for sudani from nigeria
2018 ൽ ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ ലഭിച്ച ചിത്രമായിരിക്കുന്നു നവാഗതനായ സക്കരിയ്യ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ. ഇത്തവണത്തെ സംസ്ഥാന അവാർഡിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരമടക്കം അഞ്ച് അവാർഡുകളാൻണ് സുഡാനി ടീമിനെ തേടിയെത്തിയിരിക്കുന്നത്.